CMDRF

ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ

എൻ സി പിയിലെ മന്ത്രിമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പവാറിനെ അറിയിച്ചിട്ടുണ്ട്

ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ
ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ

തിരുവനന്തപുരം: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ. മന്ത്രിമാറ്റ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് പൂനെയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. എൻ സി പിയിലെ മന്ത്രിമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പവാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, എൻസിപിയിൽ മന്ത്രിമാറ്റം ഉടൻ ഉണ്ടാവില്ലെന്നാണ് നിലവിലെ തീരുമാനം.

Top