പി ജയരാജന്റെ പുസ്തകം കത്തിച്ച് പി ഡി പി പ്രവർത്തകർ

ചടങ്ങ് നടന്ന വേദിക്ക് പുറത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പി ജയരാജന്റെ പുസ്തകം കത്തിച്ച് പി ഡി പി പ്രവർത്തകർ
പി ജയരാജന്റെ പുസ്തകം കത്തിച്ച് പി ഡി പി പ്രവർത്തകർ

കോഴിക്കോട്: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള പരാമര്‍ങ്ങളിൽ പി ജയരാജന്റെ ഇന്ന് പ്രകാശനം ചെയ്ത ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം കത്തിച്ച് പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍.

പുസ്തക പ്രകാശന ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് പി ഡി പി പ്രവർത്തകരുടെ പ്രതിഷേധം. ചടങ്ങ് നടന്ന വേദിക്ക് പുറത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Top