ബെവ്‌കോയില്‍ ജോലി ചെയ്യുന്ന വനിത ജീവനക്കാര്‍ക്ക് പൊലിസ് പ്രതിരോധ പരിശീലനം

തൊഴില്‍ സ്ഥലത്തും ജോലി കഴിഞ്ഞ് മടങ്ങി പോകുമ്പോഴും നേരിടുന്ന കായികമായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് വനിതാ ജീവനക്കാര്‍ക്ക് പ്രതിരോധ പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

ബെവ്‌കോയില്‍ ജോലി ചെയ്യുന്ന വനിത ജീവനക്കാര്‍ക്ക് പൊലിസ് പ്രതിരോധ പരിശീലനം
ബെവ്‌കോയില്‍ ജോലി ചെയ്യുന്ന വനിത ജീവനക്കാര്‍ക്ക് പൊലിസ് പ്രതിരോധ പരിശീലനം

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന 1600 വനിത ജീവനക്കാര്‍ക്കും പൊലിസ് പ്രതിരോധ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍. തൊഴില്‍ സ്ഥലത്തും ജോലി കഴിഞ്ഞ് മടങ്ങി പോകുമ്പോഴും നേരിടുന്ന കായികമായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് വനിതാ ജീവനക്കാര്‍ക്ക് പ്രതിരോധ പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

Also Read: കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ‘ചിരി’ പദ്ധതിയുമായി കേരള പൊലീസ്

ആയോധന പരിശീലനം ലഭിച്ച വനിത പൊലിസുകാരാകും എല്ലാ ജിലയിലും ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക. പരിശീലനത്തിനായി വനിതകള്‍ക്ക് പ്രത്യേക അവധി നല്‍കാന്‍ ബെവ്‌കോ എം ഡി ഹര്‍ഷിത അത്തല്ലൂരി ഉത്തരവും നല്‍കിക്കഴിഞ്ഞു.

Top