CMDRF

ലോക്‌സഭ തെരഞ്ഞെടുപ്പ്; സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം

ലോക്‌സഭ തെരഞ്ഞെടുപ്പ്; സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കുക. വൈകിട്ട് 3.30ന് എകെജി ഭാവനില്‍ വെച്ച് ആണ് പ്രകടനപത്രിക പുറത്തിറക്കുക.

ലോക് ജനശക്തി പാര്‍ട്ടിയില്‍ മുന്‍ മന്ത്രി രേണു കുശ്വാഹ ഉള്‍പ്പെടെ 22 നേതാക്കള്‍ കൂട്ടരാജി സമര്‍പ്പിച്ചു
April 4, 2024 5:58 am

പട്‌ന: ലോക് ജനശക്തി പാര്‍ട്ടിയില്‍ 22 പാര്‍ട്ടി നേതാക്കള്‍ കൂട്ടരാജി സമര്‍പ്പിച്ചു. മുന്‍ മന്ത്രി രേണു കുശ്വാഹ, മുന്‍ എംഎല്‍എയും

ലീഗ് എം.പിമാർ പരസ്പരം മണ്ഡലം മാറി മത്സരിക്കുന്നത് എന്തെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല: വസീഫ്
April 3, 2024 9:49 pm

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ ഇടി മുഹമ്മദ് ബഷീർ മത്സരിക്കുന്ന മലപ്പുറത്ത് ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ലീഗ് ഉറപ്പായും

ബിജെപിയിൽ പോവില്ല; ആവർത്തിച്ച് ചാണ്ടി ഉമ്മൻ
April 3, 2024 8:16 pm

കോട്ടയം: ബിജെപിയിലേക്ക് പോവില്ലെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. അത്തരത്തിലുള്ള പ്രചരണത്തിന് മറുപടി കൊടുക്കാനാണ് തൻ്റെ അമ്മയടക്കമുള്ളവർ രംഗത്തിറങ്ങിയതെന്നും ചാണ്ടി

സീറ്റ് നിഷേധിച്ച ബിജെപിയില്‍തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കണം – നടി സുമലത
April 3, 2024 4:07 pm

നടി സുമലത അംബരീഷ് വൈകാതെ ബിജെപിയില്‍ അംഗത്വമെടുക്കും. മാണ്ഡ്യയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്. ജെഡിഎസ് സ്ഥാനാര്‍ഥി

ഇടത് വലതു മുന്നണികളുടെ നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണി; പ്രകാശ് ജാവദേക്കര്‍
April 3, 2024 3:56 pm

തിരുവനന്തപുരം : ഇടത് വലതു മുന്നണികളുടെ നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പ്രകാശ് ജാവദേക്കര്‍. വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള

ബിജെപിക്കെതിരായ ആരോപണം; അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നല്‍കി ബിജെപി
April 3, 2024 2:09 pm

ഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേനയ്ക്കെതിരെ നിയമനടപടി ആരംഭിച്ച് ബിജെപി. അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നല്‍കി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി
April 3, 2024 1:36 pm

കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ്

എസ്ഡിപിഐയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ല: എം വി ഗോവിന്ദന്‍
April 3, 2024 12:36 pm

തിരുവനന്തപുരം: എസ്ഡിപിഐയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വയനാട്ടില്‍ ജയിക്കുന്നത്

രാഹുല്‍ ഗാന്ധി വയനാട്ടില്‍; ഉടന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും, പ്രിയങ്ക അനുഗമിക്കും
April 3, 2024 11:24 am

കല്‍പറ്റ: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ഇന്ന് 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രയങ്കാ ഗാന്ധിക്കൊപ്പമാണ്

Page 100 of 107 1 97 98 99 100 101 102 103 107
Top