ഇ പി ജയരാജന്റെ പരാതിയില്‍,കേസെടുക്കാനും, രാഷ്ട്രീയ ഗൂഢാലോചന അന്യോഷിക്കാനും കഴിയില്ലെന്ന് വ്യക്തമാക്കി പൊലീസ്
തിരുവനന്തപുരം: ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇ പി ജയരാജന്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിര്‍ദേശപ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പൊലീസ്