യുപിഎ സര്‍ക്കാരാണ് രാജ്യം ഭരിച്ചിരുന്നതെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമായിരുന്നു: അശോക് ഗെഹ്ലോട്ട്
ഡല്‍ഹി: യുപിഎ സര്‍ക്കാരാണ് രാജ്യം ഭരിച്ചിരുന്നതെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ക്ഷേത്രം പണിയാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണെന്നും അതിനാല്‍ യുപിഎ സര്‍ക്കാര്‍ ആണെങ്കിലും അത് അനുസരിക്കേണ്ടി