സമുദായത്തിൻ്റെ കാര്യം നോക്കാൻ ആരും ലീഗ് അദ്ധ്യക്ഷനെ ഏൽപ്പിച്ചിട്ടില്ലന്ന് ആറ്റുണ്ണി തങ്ങൾ
മതന്യൂനപക്ഷങ്ങൾക്കിടയിലും മത സംഘടനകൾക്കിടയിലും ലീഗിൻ്റെ പഴയ സ്വാധീനം നഷ്ടമായെന്ന് ആറ്റുണ്ണി തങ്ങൾ. സമസ്തയെ വരുതിയിലാക്കാൻ ലീഗ് നടത്തിയ നീക്കം അവരെ സമുദായത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് അദ്ധ്യക്ഷൻ