എല്ലാമറിയാമെന്ന നന്ദകുമാറിന്റെ പരാമര്‍ശം തള്ളി ഉമ തോമസ്
തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശം തള്ളി ഉമ തോമസ്. അനില്‍ ആന്റണിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനിടെ, എംഎല്‍എ. പി.ജെ. കുര്യനും ഉമാ തോമസിനും കാര്യങ്ങളെല്ലാം അറിയാം എന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം. എന്നാല്‍, നന്ദകുമാറുമായി