വിമര്‍ശനം രൂക്ഷം; ജയ്പൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് സുനില്‍ ശര്‍മയെ ഒഴിവാക്കി കോണ്‍ഗ്രസ്
ജയ്പൂര്‍: ജയ്പൂര്‍ ലോക്സഭാ സീറ്റില്‍ സുനില്‍ ശര്‍മയെ ഒഴിവാക്കി കോണ്‍ഗ്രസ്. സുനില്‍ ശര്‍മയെ മാറ്റി മുന്‍ മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിനെ ജയ്പൂരില്‍ നിന്ന് പാര്‍ട്ടിയുടെ പുതിയ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഗാന്ധി കുടുംബത്തെ നിരന്തരമായി