CMDRF

അമിത് ഷായുടെ വാദം തെറ്റ്; മുഖ്യമന്ത്രിയുടെ മറുപടി ശരിവച്ച് ഐഎംഡി

അമിത് ഷായുടെ വാദം തെറ്റ്; മുഖ്യമന്ത്രിയുടെ മറുപടി ശരിവച്ച് ഐഎംഡി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിൽ വ്യക്തത വരുത്തി കേന്ദ്രകാലാവസ്ഥാ വകുപ്പ്. മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെക്കുന്നതാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവിയുടെ പ്രസ്ഥാവന. വയനാട്ടിൽ

സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ; പരാതി നല്‍കി സിപിഎം കളമശ്ശേരി ഏരിയ കമ്മറ്റി അംഗം
August 2, 2024 11:21 am

സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കി കളമശ്ശേരി സിപിഎം ഏരിയ കമ്മിറ്റി അംഗം വി.എ സക്കീര്‍ ഹുസൈന്‍.

‘അങ്ങനെയൊരു നയം ഇല്ല’; ശാസ്ത്രജ്ഞരുടെ വിലക്ക് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി
August 2, 2024 9:35 am

തിരുവനന്തപുരം : മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ

വല്ലാത്തൊരു കാഴ്ചയാണ് ദുരന്തഭൂമിയിൽ: മന്ത്രി കെ രാജന്‍
August 1, 2024 12:03 pm

കൽപറ്റ: വയനാട് ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ പ്രതികരിച്ച് മന്ത്രി കെ രാജന്‍. വല്ലാത്ത ഒരു കാഴ്ച്ചയാണിതെന്നും ഭാരതപ്പുഴ ഉണങ്ങിവരണ്ടുള്ള അവസ്ഥ

‘അമിത്ഷാ നടത്തിയ പ്രസ്താവനയിലുള്ളത് രാഷ്ട്രീയ ഗൂഢലക്ഷ്യം, ദുരന്തത്തില്‍ സഹായിക്കുന്നതിനുള്ളതല്ല’: കെ എന്‍ ബാലഗോപാല്‍
August 1, 2024 11:44 am

വയനാട് ഉരുൾപൊട്ടലിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി കേന്ദ്ര മന്ത്രി അമിത്ഷാ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ തുറന്നടിച്ച് മന്ത്രി കെ എന്‍

ദുരന്ത മേഖലയിൽ നേരിട്ടിറങ്ങി മന്ത്രിമാർ, ആത്മവിശ്വാസത്തോടെ രക്ഷാപ്രവർത്തകർ, ഷിരൂരിൽ ഇല്ലാതെ പോയതും ഇതാണ്
July 31, 2024 8:35 pm

ഒരു ദുരന്തമുഖത്ത് എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിന് പ്രകടമായ ഉദാഹരണമാണ് വയനാട്ടില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. മേപ്പാടി ഉരുള്‍പൊട്ടലില്‍ സര്‍വതും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം, മൂന്ന് സീറ്റില്‍ എന്‍ഡിഎ
July 31, 2024 5:49 pm

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. ഉപതിരഞ്ഞെടുപ്പ് നടന്ന 23 വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും

‘പ്രശ്‌നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പിടലിയിൽ വെച്ചുകെട്ടരുത്’; അമിത് ഷാക്കെതിരെ മുഖ്യമന്ത്രി
July 31, 2024 5:29 pm

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ‘ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണം’: വിഡി സതീശന്‍
July 31, 2024 12:31 pm

കല്‍പ്പറ്റ: ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനരധിവസിപ്പിക്കുന്നതുവരെ ഇവരെ വാടക വീടുകളില്‍ താമസിപ്പിക്കണമെന്ന്

രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുക, അടിയന്തര സഹായമെത്തിക്കുക; സാദിഖലി തങ്ങൾ
July 30, 2024 3:47 pm

മലപ്പുറം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Page 19 of 102 1 16 17 18 19 20 21 22 102
Top