എല്ലാ സർക്കാർ- റസിഡൻഷ്യൽ സ്കൂളുകൾക്കും വാത്മീകിയുടെ പേര് നൽകും -സിദ്ധരാമയ്യ
ബംഗളൂരു: നിലവിലുള്ള എല്ലാ സർക്കാർ റസിഡൻഷ്യൽ സ്കൂളുകളും മഹർഷി വാത്മീകി സ്കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാൽമീകി ജയന്തി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ബി.ജെ.പിയുടെ