ആർഎസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു
നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമായി ആര്‍എസ്എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ സുരക്ഷയും വര്‍ധിപ്പിച്ചു. സെഡ് പ്ലസില്‍ നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ദേശീയ