കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; രമയ്ക്ക് മറുപടിയുമായി വീണ ജോർജ്
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിൽ സർക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ്. കെ കെ രമയ്ക്ക് മറുപടി നൽകിയത് മുഖ്യമന്ത്രിക്ക് പകരം മന്ത്രി വീണാ