‘പാര്‍ട്ടിയുടെ ക്വട്ടേഷന്‍ ബന്ധം’, ഉന്നതതല അന്വേഷണം വേണം; മനു തോമസ്
കണ്ണൂര്‍: ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം വിട്ട ഡിവൈഎഫ്ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. മനു ഇപ്പോള്‍ സത്യത്തിന്റെ പാതയിലാണ്,