എന്‍.ഡി.എയേക്കാള്‍ ഇന്‍ഡ്യാ മുന്നണിക്ക് രണ്ട് ശതമാനം വോട്ട് മാത്രം കുറവ്; രാജ്യം മതനിരപേക്ഷതയുടെ കൂടെയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം മതനിരപേക്ഷ ജനാധിപത്യം സംരക്ഷിക്കാനുള്ള ജനവിധിയാണെന്ന് സിപിഎം പൊളിറ്റ്ബ്യുറോ. മതനിരപേക്ഷതയും ജനാധിപത്യവും ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും സാമൂഹ്യനീതിയും ഫെഡറലിസവും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും പൊളിറ്റ്ബ്യുറോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന