മോദി 3.0 അല്ല, രൂപീകരിക്കാന്‍ പോകുന്നത് ‘മൂന്നിലൊന്ന് മോദി സര്‍ക്കാര്‍’; പരിഹസിച്ച് ജയറാം രമേശ്
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ സര്‍ക്കാര്‍ രൂപവത്കരണത്തിന് സഖ്യകക്ഷികളുമായ് ചര്‍ച്ച നടത്തി വരികയാണ് ബിജെപി. ഇതിനിടയില്‍, മൂന്നാം വട്ടവും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം