CMDRF

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിസി രാജിവച്ചു

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിസി രാജിവച്ചു
പൂക്കോട് വെറ്റിനറി സര്‍വകലാശാല വിസി രാജിവച്ചു

വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിസി രാജിവച്ചു ഡോ. പി സി ശശീന്ദ്രനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നല്‍കിയത്. വെറ്റിനറി സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍.

Top