CMDRF

നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലിസ് തീരുമാനിച്ചു

നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്
നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ആലപ്പുഴ: ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നടക്കും. കുഞ്ഞിന്റെ കൊലപാതകം നടത്തിയത് അമ്മയുടെ സുഹൃത്ത് ഒറ്റക്കാണോ അതോ അമ്മ ആശക്ക് നേരിട്ട് പങ്ക് ഉണ്ടോ എന്നും യുവതിയുടെ ഭര്‍ത്താവിന് ഇക്കാര്യം അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലിസ് തീരുമാനിച്ചു.

Top