CMDRF

മുൻകൂർ ജാമ്യം തേടി പി പി ദിവ്യ

തലശ്ശേരി സെഷൻസ് കോടതിയിലാണ് ദിവ്യ മുൻ‌കൂർ ജാമ്യഹർജി നൽകിയത്.

മുൻകൂർ ജാമ്യം തേടി പി പി ദിവ്യ
മുൻകൂർ ജാമ്യം തേടി പി പി ദിവ്യ

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യ ഹർജി നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. തലശ്ശേരി സെഷൻസ് കോടതിയിലാണ് ദിവ്യ മുൻ‌കൂർ ജാമ്യഹർജി നൽകിയത്. യാത്രയയപ്പ് ചടങ്ങിൽ തന്നെ വിളിച്ചത് കളക്ടറാണെന്ന് പി പി ദിവ്യ നൽകിയ ഹർജിയിൽ പറയുന്നു.

Top