CMDRF

പ്രകാശ് കാരാട്ടിന് ചുമതല

24 -ആം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതുവരെ പ്രകാശ് കാരാട്ട് കോര്‍ഡിനേറ്ററായി തുടരും

പ്രകാശ് കാരാട്ടിന് ചുമതല
പ്രകാശ് കാരാട്ടിന് ചുമതല

ഡല്‍ഹി: പ്രകാശ് കാരാട്ടിന് ഇടക്കാല ചുമതല നല്‍കി സിപിഐഎം. പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായാണ് ചുമതല നൽകിയത്. 24 -ആം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതുവരെ പ്രകാശ് കാരാട്ട് കോര്‍ഡിനേറ്ററായി തുടരും. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രകാശ് കാരാട്ടിന് ചുമതല നല്‍കിയത്.

Top