CMDRF

ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊടിക്കാറ്റ്; കുവൈത്തിൽ ജാഗ്രത നിർദേശം

ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊടിക്കാറ്റ്; കുവൈത്തിൽ ജാഗ്രത നിർദേശം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊ​ടി​ക്കാ​റ്റും രൂ​പം​കൊണ്ടതിനാൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.വെള്ളിയാഴ്ച്ച രാ​വി​ലെ മു​ത​ൽ പ്ര​ക​ട​മാ​യ കാ​റ്റ് മി​ക്ക​യി​ട​ത്തും പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ത്തി. മൈ​താ​ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ കാ​റ്റി​നൊ​പ്പം പൊ​ടി​പ​ട​ല​ങ്ങ​ൾ ദൂ​ര​ങ്ങ​ളി​ലേ​ക്ക് വ​രെ

2034 ലോകകപ്പ് ഫുട്ബാൾ സൗദിയിലെ അഞ്ച് നഗരങ്ങളിൽ; ഉദ്ഘാടനവും ഫൈനലും റിയാദ് കിങ് സൽമാൻ സ്റ്റേഡിയത്തിൽ
August 3, 2024 9:08 am

റിയാദ്: ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് സൗദി അറേബ്യയിൽ നടത്തുന്നതിന്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി. ചരിത്രത്തിലാദ്യമായി 48

ഒ​മാ​നി​ൽ മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത; മുന്നറിയിപ്പുമായി കാലാവസ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം
August 2, 2024 12:38 pm

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ദ​ഹി​റ, ദ​ഖ്‌​ലി​യ, സൗ​ത്ത് ബാ​ത്തി​ന, മ​സ്‌​ക​ത്ത് എ​ന്നി​വിട​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ഒ​മാ​ൻ കാലാവസ്ഥാ നി​രീ​ക്ഷ​ണ

മുണ്ടക്കൈ ദുരന്തം; പ്രവാസികളുടെ സഹായം, ഐ.​സി.​എ​ഫ് ര​ണ്ടു​കോ​ടി​ ന​ൽകും
August 2, 2024 10:45 am

മ​നാ​മ: വ​യ​നാ​ട്ടി​ലെ ഉ​രു​ൾപൊ​ട്ട​ൽ കെ​ടു​തി​ക​ളെ തു​ട​ർന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ വേണ്ടി ര​ണ്ടു​കോ​ടി രൂ​പ​യു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ഒ​രു​ക്കു​മെ​ന്ന് ഐ.​സി.​എ​ഫ് ഇ​ന്റ​ർനാ​ഷ​ന​ൽ

നിയമവിരുദ്ധ കലാപം; നിയമനടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം
August 2, 2024 10:30 am

മനാമ: അടുത്തിടെ നടന്ന നിയമവിരുദ്ധ കലാപങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പു​തി​യ ബാ​ഗേ​ജ്​ സെ​ൻറ​ർ ഒരുക്കി ദു​ബൈ വി​മാ​ന​ത്താ​വ​ളം
August 2, 2024 10:11 am

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ പു​തി​യ ബാ​ഗേ​ജ്​ സ​ർ​വി​സ്​ സെ​ൻറ​ർ തു​റ​ന്നു. യാ​ത്ര​ക്കാ​ർ​ക്ക്​ ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​നും പി​ന്നീ​ട്​ തി​രി​ച്ചെ​ടു​ക്കാ​നു​മു​ള്ള

കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സി​ക്കാ​വു​ന്ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി ദോ​ഹ​
August 2, 2024 10:00 am

ദോ​ഹ: ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സി​ക്കാ​വു​ന്ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി ദോ​ഹ​യും. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ ജീ​വി​തം

ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി വയനാട് ദുരന്തത്തിൽ അ​നു​ശോ​ചി​ച്ചു
August 1, 2024 5:52 pm

ഫു​ജൈ​റ: ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി വ​യ​നാ​ട് മുണ്ടക്കൈ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​റ​ബി,

കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു
August 1, 2024 5:38 pm

റിയാദ്: കുടുംബസമേതം റിയാദിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ മലയാളി അസുഖത്തെ തുടർന്ന്​ മരിച്ചു. കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ

Page 29 of 59 1 26 27 28 29 30 31 32 59
Top