CMDRF

കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കുടുംബസമേതം റിയാദിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ മലയാളി അസുഖത്തെ തുടർന്ന്​ മരിച്ചു. കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് (57) ആണ് റിയാദിലെ ദറിയ ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ നിന്നും 80

താമസവിസ നിയമലംഘകർക്ക് ആശ്വാസം; വൻതുക പിഴ ഒഴിവാകും, രണ്ട് മാസത്തെ ഗ്രേസ് പിരീഡ്
August 1, 2024 3:59 pm

അബുദാബി: യുഎഇയിൽ താമസവിസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് ആശ്വാസമായി യൂഎ ഇ ഗവണ്മെന്റിന്റെ പുതിയ തീരുമാനം. താമസവിസ നിയമലംഘകർക്ക് രണ്ട്

വയനാട് ഉരുൾപൊട്ടൽ: ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫുജൈറ കിരീടവകാശി
August 1, 2024 12:47 pm

ഫുജൈറ: മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ ഫുജൈറ കിരീടാവകാശി അനുശോചനം അറിയിച്ചു. കേ​ര​ള​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തോ​ടൊ​പ്പം അ​തി​ജീ​വ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നുവെന്നും

മുണ്ടക്കൈ ദുരന്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ സുൽത്താൻ
August 1, 2024 9:37 am

മസ്കറ്റ്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അുശോചനം രേഖപ്പെടുത്തി. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവർക്കും

കോഴിക്കോട് സ്വദേശിയുടെ കൊലപാതകക്കേസ്; മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി
July 31, 2024 5:52 pm

റിയാദ്: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍

ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
July 31, 2024 4:56 pm

അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധനവില

വയനാട് ദുരന്തം: അനുശോചിച്ച്​ സൗദി
July 31, 2024 4:46 pm

ജിദ്ദ: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ

ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ ഖബറടക്കം നാളെ
July 31, 2024 4:07 pm

ദോഹ: ബുധനാഴ്ച പുലര്‍ച്ചെ തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ മയ്യിത്ത് ഖത്തറില്‍ ഖബറടക്കും. ഇറാനിലെ

വയനാട് ദുരന്തം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ
July 31, 2024 1:44 pm

അബുദാബി: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ. ഇന്ത്യയ്ക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം ഐക്യദാര്‍ഢ്യം

ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ; പട്ടികയിൽ ഇടം പിടിച്ച് ഗൾഫിലെ ഈ നഗരങ്ങൾ
July 31, 2024 1:15 pm

ദുബായ്: മരുഭുമിയിൽ എന്താണ് കാണാനുള്ളത് എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് റെക്കോർഡ് നിരത്തിവെക്കുകയാണ് ഗൾഫ് നഗരങ്ങൾ. ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ

Page 31 of 60 1 28 29 30 31 32 33 34 60
Top