CMDRF

ഇ​ന്ത്യ​ൻ സ്വ​ദേ​ശി കുവൈത്തിൽ കൊ​ല്ലപ്പെ​ട്ടു

ഇ​ന്ത്യ​ൻ സ്വ​ദേ​ശി കുവൈത്തിൽ കൊ​ല്ലപ്പെ​ട്ടു

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ ത​ട​ങ്ക​ലി​ൽ വെ​ക്കാ​ൻ കുവൈറ്റി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കേ​സി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഇരുവർക്കും ഇടയിലുണ്ടായ വാ​ക്കേ​റ്റമാണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ്

2024 ബജറ്റ് തികച്ചും നിരാശജനകം: സലാല കെ.എം.സി.സി
July 27, 2024 12:12 pm

സലാല: കേന്ദ്രസര്‍ക്കാറിന്റെ 2024 ബജറ്റ് തികച്ചും നിരാശജനകമാണെന്ന് സലാല കെ.എം.സി.സി പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ചാണ് കേന്ദ്ര

മലയാളി കുട്ടികൾക്ക് വിദേശ പഠനം മടുക്കുന്നു ! ട്രെൻഡ് മാറുന്നോ, പുതിയ പഠനങ്ങൾ പറയുന്നത്
July 26, 2024 3:46 pm

മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കൂട്ടത്തോടെ ഉന്നത പഠനത്തിനായി നാടുവിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും തൊഴിൽ വിപണിയെയും സാരമായി ബാധിക്കുമെന്ന

മയക്കുമരുന്ന് കടത്തിയ കേസില്‍ ഈജിപ്ഷ്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി
July 26, 2024 1:48 pm

റിയാദ്: മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട ഈജിപ്ഷ്യന്‍ പൗരന്റെ വധശിക്ഷ മക്കയില്‍ നടപ്പാക്കി. ഔഷധ ഗുളികളെന്ന വ്യാജ്യേന ആംഫറ്റാമിന്‍ ഗുളികകള്‍ വിദേശത്തുനിന്നെത്തിച്ച്

മസ്‌കത്തില്‍ വാഹനാപകടം; ഡ്രൈവര്‍ മരിച്ചു
July 26, 2024 11:59 am

മസ്‌കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ലോക്കോമോട്ടിവ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഖാബുറ വിലായത്തിലാണ് സംഭവമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്

മ​ണ്ണി​ര​യിൽ നിന്ന് ജൈവവളമുണ്ടാക്കി സൗദി കർഷകൻ
July 25, 2024 9:38 am

അ​ൽ​ഖോ​ബാ​ർ: പൂ​ന്തോ​ട്ട​ങ്ങ​ളി​ൽ കാ​ണു​ന്ന മ​ണ്ണി​ര​ക​ളെ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ വ​ള​മാ​ക്കി മാ​റ്റു​ന്ന സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് അ​ൽ ബാ​ഹ​യി​ലെ അ​ൽ ദാ​ഫി​ർ സ്വ​ദേ​ശി​യാ​യ

വീട്ടില്‍ റെയ്ഡ്; പിടിച്ചെടുത്തത് വന്‍ മദ്യ ശേഖരം
July 24, 2024 5:04 pm

മസ്‌കറ്റ്: ഒമാനില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 2,200 കുപ്പി മദ്യം. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വീട്ടില്‍ നിന്നാണ്

ആ​കാ​ശ​യാ​ത്രയ്ക്കായി 20 വി​മാ​ന​ങ്ങ​ൾ​കൂ​ടി; കൂടുതൽ ഉയരത്തിൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്
July 24, 2024 11:55 am

ദോ​ഹ: ആ​കാ​ശ​യാ​ത്രയുടെ നേട്ടങ്ങളിൽ പു​തി​യ 20 വി​മാ​ന​ങ്ങ​ൾ​കൂ​ടി സ്വ​ന്ത​മാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്. ബ്രി​ട്ട​നി​ലെ ഫാ​ൻ​ബ​റോ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ഷോ​യു​ടെ ര​ണ്ടാം

വി​സ കാ​ലാ​വ​ധി തീ​രും​മു​മ്പ് മ​ട​ങ്ങ​ണം; ഹ​ജ്ജ്​ തീർത്ഥാടകർക്ക് മ​ന്ത്രാ​ല​യ​ത്തിന്റെ മു​ന്ന​റി​യി​പ്പ്
July 24, 2024 9:38 am

മ​ക്ക: ഹ​ജ്ജ് വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ വി​സ കാ​ലാ​വ​ധി തീ​രും​മു​മ്പ്​ രാ​ജ്യ​ത്തുനി​ന്ന്​ മ​ട​ങ്ങ​ണ​മെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ

Page 34 of 60 1 31 32 33 34 35 36 37 60
Top