CMDRF

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുടെ പ്രഖ്യാപനം നടത്തി യുഎഇ അധികൃതര്‍

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുടെ പ്രഖ്യാപനം നടത്തി യുഎഇ അധികൃതര്‍

ദുബൈ: യുഎഇയില്‍ ടൂറിസ്റ്റ് വിസക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). എന്നുമുതലാണ് പദ്ധതി നടപ്പിലാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ക്കിടയില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍
July 23, 2024 3:58 pm

മസ്‌കറ്റ്: കഞ്ചാവുമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. 14.600 കിലോഗ്രാം കഞ്ചാവും വന്‍തോതില്‍ സൈക്കോട്രോപിക്

വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചനം
July 23, 2024 11:56 am

കുവെെറ്റ് സിറ്റി: വിവാഹം കഴിഞ്ഞ് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടിയതായി റിപ്പോർട്ട്. കുവെെറ്റിൽ വിവാഹ ചടങ്ങിന് ശേഷം പുറത്തേക്ക്

നൂറിലേറെ ഈത്തപ്പഴ ഇനങ്ങൾ; ഖത്തറിലെ ഈത്തപ്പഴ മേളയ്ക്ക് നാളെ തുടക്കം
July 23, 2024 10:50 am

ദോഹ: തനത് ഈത്തപ്പഴ രുചികളുമായി ഖത്തറിന്റെ ഈത്തപ്പഴമേളയ്ക്ക് നാളെ തുടക്കം. നൂറിലേറെ ഫാമുകൾ പങ്കെടുക്കുന്ന സൂഖ് വാഖിഫ് ഈത്തപ്പഴ മേള

ബയോമെട്രിക് വിമാനയാത്ര നടപ്പാക്കി അബുദാബി
July 23, 2024 9:34 am

ദുബായ്: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി (യാത്രക്കാരുടെ മുഖം പകർത്തി തിരിച്ചറിയൽ)​ നടപ്പാക്കി. ലോകത്ത്

സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സുമായി യു.എ.ഇ
July 23, 2024 9:30 am

ദുബായ്: പുതിയ പദ്ധതി പ്രഖ്യപിച്ച് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഇനി

ഹ​ജ്ജ് സീ​സ​ൺ: സൗ​ദി ടൂ​റി​സ്​​റ്റ്​ വി​സ അ​ടു​ത്ത​മാ​സം മു​ത​ൽ പുനഃരാരംഭിക്കും
July 20, 2024 4:55 pm

റി​യാ​ദ്​: ഹ​ജ്ജ്​ സീ​സ​ൺ പ്ര​മാ​ണി​ച്ച്​ താത്കാലികമായി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ടൂ​റി​സ്​​റ്റ്​ വി​സ അ​ടു​ത്ത​മാ​സം മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ്

ഒമാൻ റി​യാ​ലി​ന്റ വി​നി​മ​യ നി​ര​ക്ക് വീണ്ടും ഉയർന്നു
July 20, 2024 12:59 pm

മസ്കറ്റ്: റി​യാ​ലി​ന്റ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് 217 രൂ​പ ക​ട​ന്നു. ഒ​രു​ റി​യാ​ലി​ന് 217.10 രൂ​പ എ​ന്ന നി​ര​ക്കാ​ണ്

വസ്ത്രത്തിന്റെ ഡിസൈൻ കോപ്പിയടിച്ചു; യുവ സംരംഭകയ്ക്ക് എതിരെ നടപടിയെടുത്ത് കോടതി
July 20, 2024 9:17 am

മനാമ: സ്വന്തം സ്‌ഥാപനത്തിൽ താൻ നിർമിക്കുന്ന അബായയുടെ ഡിസൈൻ പകർത്തുകയും ഓൺലൈൻ വഴി മറ്റൊരു യുവ സംരംഭക അത് വിൽപന

Page 35 of 60 1 32 33 34 35 36 37 38 60
Top