CMDRF

കുവൈത്ത്: ബിദൂനുകളുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി

കുവൈത്ത്: ബിദൂനുകളുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി

കുവൈത്ത് സിറ്റി: ഒരു രാജ്യത്തിന്‍റെയും പൗരത്വമില്ലാതെ കുവൈത്തില്‍ കഴിയുന്ന ബിദൂന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അനുവദിച്ച പ്രത്യേക പാസ്പോര്‍ട്ടുകള്‍ റദ്ദാക്കുന്നു. ചികിത്സയ്ക്കും പഠന ആവശ്യങ്ങള്‍ക്കും ഒഴികെയുള്ള മറ്റ് ഇടപാടുകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ബിദൂനുകളുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാണ് നിര്‍ദേശം.

യു.​പി.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ വ​ഴി ഇ​നി ഖ​ത്ത​റി​ലും ഷോ​പ്പി​ങ്​​ ന​ട​ത്താം
July 13, 2024 10:54 am

ദോ​ഹ: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ക്യു.​ആ​ർ കോ​ഡ് സ്​​കാ​ൻ ചെ​യ്​​ത്​ പ​ണ​മി​ട​പാ​ട് സാ​ധ്യ​മാ​ക്കു​ന്ന യു.​പി.​ഐ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്​ ഖ​ത്ത​ർ

25 കിലോ ലഹരിവസ്തുക്കളുമായി ഒരാള്‍ പിടിയില്‍
July 13, 2024 10:50 am

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ ലഹരിവസ്തുക്കള്‍ പിടികൂടി. നൂതനമായ രീതിയില്‍ തുറമുഖം വഴി രാജ്യത്തേക്ക് മയക്കുമരുന്ന്

തീപിടിത്തം: സൗദി അറേബ്യയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു
July 12, 2024 1:16 pm

ദമ്മാം: സൗദി അറേബ്യയിലെ അല്‍കോബാറില്‍ ഡിഎച്ച്എല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. വിവരം അറിഞ്ഞ

പലസ്തീന്‍ വിമോചന മുദ്രാവാക്യം മുഴക്കി; വിദ്യാര്‍ത്ഥിയെ ഡീപോര്‍ട്ട് ചെയ്ത് യുഎഇ
July 12, 2024 12:23 pm

അബുദബി: പലസ്തീന്‍ വിമോചന മുദ്രാവാക്യം മുഴക്കിയ അബുദബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയെ യുഎഇ ഡീപോര്‍ട്ട് ചെയ്തു. മെയ് മാസത്തില്‍ നടന്ന

ഹംഗറിയില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി ബഹ്‌റൈന്‍ സ്പ്രിന്റര്‍ കെമി അദെക്കോയ
July 12, 2024 12:03 pm

മനാമ: ഹംഗറിയിലെ സെക്സ്ഫെഹെര്‍വാറില്‍ നടന്ന ഗ്യൂലായ് ഇസ്ത്വാന്‍ മെമ്മോറിയല്‍ മീറ്റില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതെത്തി ബഹ്‌റൈന്‍ സ്പ്രിന്റര്‍

കുവൈത്തിൽ ഗൂഗിൾ ക്ലൗ​ഡ് ഓഫീസ് ഉടൻ ആരംഭിക്കും
July 12, 2024 10:10 am

കു​വൈ​ത്ത് സി​റ്റി: ഗൂഗിൾ ക്ലൗ​ഡ് ഓ​ഫി​സ് ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് കു​വൈ​ത്ത് ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്‌​മെ​ൻറ് പ്ര​മോ​ഷ​ൻ അ​തോ​റി​റ്റി. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം

ഇഖാമ പുതുക്കിയില്ല; മലയാളിയെ സൗദിയില്‍ നിന്ന് നാടുകടത്തി
July 11, 2024 5:10 pm

അബഹ: ഇഖാമ (താമസരേഖ) പുതുക്കാന്‍ വൈകിയതിന് മലയാളിയെ സൗദിയില്‍ നിന്ന് നാടുകടത്തി. സൗദിയില്‍ അടുത്ത കാലത്ത് നിലവില്‍ വന്നതാണ് ഇഖാമ

അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകന്‍
July 11, 2024 2:36 pm

റിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഒസാമ

ഖത്തര്‍ ജനസംഖ്യയില്‍ 16 വര്‍ഷം കൊണ്ട് 85 ശതമാനം വര്‍ധന
July 11, 2024 10:41 am

ദോഹ: ജൂൺ 30ലെ കണക്കുകൾ അനുസരിച്ച് സ്വദേശികളും, വിദേശികളുമടക്കം ഖത്തറിൽ നിലവിലുള്ളത് 28.57 ലക്ഷം പേരാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറ്റവും

Page 38 of 60 1 35 36 37 38 39 40 41 60
Top