CMDRF

ഏ​റ്റ​വും വ​​ലി​യ ലോ​ജി​സ്​​റ്റി​ക്​ ഹ​ബാ​യി മാറാനൊരുങ്ങി ദുബായ്; കരാറിൽ ഒപ്പുവച്ച് ദു​ബൈ ഡി.​പി വേ​ൾ​ഡും മു​നി​സി​പ്പാ​ലി​റ്റി​യും

ഏ​റ്റ​വും വ​​ലി​യ ലോ​ജി​സ്​​റ്റി​ക്​ ഹ​ബാ​യി മാറാനൊരുങ്ങി ദുബായ്; കരാറിൽ ഒപ്പുവച്ച് ദു​ബൈ ഡി.​പി വേ​ൾ​ഡും മു​നി​സി​പ്പാ​ലി​റ്റി​യും

ദുബായ്: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ലോ​ജി​സ്റ്റി​ക്​ ഹ​ബാ​യി ദുബായിയെ മാറ്റുന്നതിന്റെ ഭാ​ഗ​മാ​യി നി​ല​വി​ലെ മാ​ർ​ക്ക​റ്റി​ൻറെ വ​ലി​പ്പം ഇ​ര​ട്ടി​യാ​ക്കും. ദുബായ് ഡി.​പി വേ​ൾ​ഡും ദുബായ് മു​നി​സി​പ്പാ​ലി​റ്റി​യും ത​മ്മി​ൽ ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും

ബഹ്റൈനില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി
July 10, 2024 5:13 pm

മനാമ: ബഹ്റൈനില്‍ ആശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 16, 17 (ചൊവ്വ,

ശര്‍ഖിയയില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു
July 10, 2024 2:54 pm

മസ്‌കത്ത്: വടക്കന്‍ ശര്‍ഖിയയില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു. ബിദ്ബിദിലെ ശര്‍ഖിയ എക്‌സ്പ്രസ്സ് വേയിലേക്കുള്ള പാലത്തില്‍ ഇന്ന്

യുഎഇയില്‍ കനത്ത ചൂട്; താ​പ​നി​ല ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ
July 10, 2024 1:30 pm

അബുദാബി: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക

ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു
July 10, 2024 1:22 pm

മസ്‌കത്ത്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു. സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വലിയ

ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ താപനില 50 ഡിഗ്രിയിലേക്ക്; ജാഗ്രതാ നിര്‍ദേശം
July 10, 2024 12:44 pm

മനാമ: ബഹ്റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും സമീപരാജ്യങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസാകുമെന്ന് മുന്നറിയിപ്പ്. ഈ ആഴ്ച അവസാനത്തോടെ ചൂട് 50

കുവൈത്തിൽ മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യും
July 10, 2024 11:12 am

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ മരുന്നുകളുടെ വി​ല കു​റ​യും. 209 മ​രു​ന്നു​ക​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല കു​റ​ക്കു​ന്ന​തി​ന് കുവൈത്ത് ആ​രോ​ഗ്യ മ​ന്ത്രി അ​ഹ്മ​ദ്

വ്യോ​മ​യാ​ന സു​ര​ക്ഷ; ഖ​ത്ത​റും അ​മേ​രി​ക്ക​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു
July 10, 2024 10:12 am

ദോ​ഹ: വ്യോ​മ​യാ​ന സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ​ത്തി​ന് ഖ​ത്ത​റും അ​മേ​രി​ക്ക​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മാ​നേ​ജി​ങ് ചു​മ​ത​ല​യു​ള്ള

ഖത്തറില്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ അറസ്റ്റില്‍
July 9, 2024 4:55 pm

ദോഹ: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ വാഹനാപകടം; 6 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, 2 മലയാളികൾക്ക് പരിക്ക്
July 9, 2024 1:41 pm

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ്

Page 39 of 60 1 36 37 38 39 40 41 42 60
Top