CMDRF

മാ​രി​ടൈം ഷി​പ്പി​ങ് കോ​ൺ​​ഫ​റ​ൻ​സ് ദോഹയിൽ നടക്കും

മാ​രി​ടൈം ഷി​പ്പി​ങ് കോ​ൺ​​ഫ​റ​ൻ​സ് ദോഹയിൽ നടക്കും

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര മാ​രി​ടൈം ഷി​പ്പി​ങ് കോ​ൺ​​ഫ​റ​ൻ​സ് അ​ടു​ത്ത​വ​ർ​ഷം ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി​യി​ൽ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ഷെ​റാ​ട്ട​ൺ ഗ്രാ​ൻ​ഡ് ദോ​ഹ റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി. സീ​ട്രേ​ഡ് മാ​രി​ടൈം, മ​വാ​നി

ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണം; കുവൈത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം
July 9, 2024 9:51 am

കു​വൈ​ത്ത് സി​റ്റി: ആശുപത്രികളിൽ രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത ഉറപ്പാക്കാനൊരുങ്ങി കുവൈത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​ലും മെ​ഡി​ക്ക​ൽ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​കാ​തി​രി​ക്ക​ലും

പാസ്പോര്‍ട്ട് കാലാവധി അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമാക്കി വര്‍ധിപ്പിച്ച് യുഎഇ
July 8, 2024 2:11 pm

അബുദാബി: യുഎഇ പൗരന്മാരുടെ പാസ്പോര്‍ട്ട് കാലാവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയതായി എമിറേറ്റ്സ് പാസ്പോര്‍ട്ട് അതോറിറ്റി. ജൂലൈ എട്ട് മുതല്‍ തീരുമാനം

ഉച്ചവിശ്രമനിയമ ലംഘനം; മസ്‌കത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 49 കേസുകള്‍
July 8, 2024 8:06 am

മസ്‌കത്ത്: ഉച്ചവിശ്രമനിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്തില്‍ 49 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് തൊഴില്‍ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. കത്തുന്ന വെയിലില്‍

ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റാം; നിയമം പ്രാബല്യത്തിൽ
July 7, 2024 10:08 am

കു​വൈ​ത്ത് സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ. ര​ണ്ടു​മാ​സ​മാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച

നിയന്ത്രണം ഏര്‍പ്പെടുത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
July 6, 2024 5:35 pm

ദുബൈ: തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാത്തവര്‍ക്ക് ഈ മാസം 17 വരെയാണ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സൗദി അറേബ്യ അല്‍ബാഹ പര്‍വ്വതത്തില്‍ വന്‍ തീപിടിത്തം
July 6, 2024 3:56 pm

അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹയിലെ അഖബ പ്രദേശത്തെ പര്‍വ്വത പ്രദേശത്ത് വന്‍ തീപിടിത്തം. കിങ് ഫഹദ് റോഡിന് അഭിമുഖമായാണ് തീപിടിത്തമുണ്ടായത്.

വീണ്ടും യാത്രക്കാരെ പ്രതിസന്ധിയിലാക്കി സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
July 6, 2024 2:17 pm

മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂര്‍ സെക്ടറില്‍ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ന് രാവിലെ 6.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട്

പ്രവാസി ദോഹയുടെ ബഷീര്‍ പുരസ്‌കാരം ശില്‍പി കാനായി കുഞ്ഞിരാമന്
July 6, 2024 11:42 am

ദോഹ: ഖത്തറിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മ പ്രവാസി ദോഹ നല്‍കി വരുന്ന ബഷീര്‍ പുരസ്‌കാരം ശില്‍പി കാനായി കുഞ്ഞിരാമന്. 50,000

മന്‍ഗഫ് തീപിടിത്തത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് സാമ്പത്തിക സഹായം
July 5, 2024 11:27 am

കുവൈത്ത് സിറ്റി: മംഗഫിലെ എന്‍.ബി.ടി.സി താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ച ജീവനക്കാര്‍ക്ക് അടിയന്തര ധനസഹായമായ ആയിരം

Page 40 of 60 1 37 38 39 40 41 42 43 60
Top