CMDRF

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി

സൗദി അറേബ്യ: സൗദിയിൽ തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പായി. ആകെ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പള രീതി പരിഷ്കാരത്തിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച (ജൂലൈ ഒന്ന്) മുതലാണ് പ്രാബല്യത്തിലായത്.

ഉ​ച്ച​വി​ശ്ര​മ നി​യ​മം; ക​ർ​ശ​ന​ പരിശോധനയുമായി അബുദാബി
July 4, 2024 11:42 am

അബുദാബി: ഉ​ച്ച​വി​ശ്ര​മ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അബുദാബി മു​നി​സി​പ്പാ​ലി​റ്റി. പ​രി​സ്ഥി​തി, ആ​രോ​ഗ്യ​സു​ര​ക്ഷ ഡി​പ്പാ​ർ​ട്മെ​ൻറു​ക​ൾ ചേ​ർ​ന്നാ​ണ്​

ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ​മാ​റ്റം: ഉ​ത്ത​ര​വ് ഉടൻ പു​റ​ത്തി​റ​ങ്ങും
July 4, 2024 9:11 am

കു​വൈ​ത്ത് സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​യ​മം ഉ​ട​ൻ ന​ട​പ്പി​ലാ​കും. നി​യ​മ​ത്തി​ന്റെ അ​ന്തി​മ

ജൂനിയർ ബാൽക്കൺ മാത്തമറ്റിക്കൽ ഒളിമ്പ്യാഡിൽ അഞ്ച് മെഡൽ സൗദിക്ക്
July 3, 2024 4:57 pm

റിയാദ്: തുർക്കിയിലെ ബാൽക്കനിൽ നടന്ന ‘ജൂനിയർ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് 2024’ൽ മികച്ച നേട്ടങ്ങളുമായി സൗദി വിദ്യാർഥികൾ. കിങ് അബ്ദുൽ അസീസ്

അബൂദബിയിൽ ടൂറിസ്റ്റ് ഗൈഡ് അവസരം: സ്വദേശികൾക്കും പ്രവാസികൾക്കും
July 3, 2024 10:14 am

അബുദബി: അബുദബിയിൽ ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേക പരിശീലന പദ്ധതി ആരംഭിക്കുന്നു. അബൂദബി ടൂറിസം വകുപ്പ് നടത്തുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ്

കുവൈത്ത് തീപിടുത്തം; അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ത​ട​ങ്ക​ൽ നീ​ട്ടി
July 3, 2024 9:25 am

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ മ​ൻ​ഗ​ഫ് തീ​പി​ടി​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 15 പേ​രു​ടെ ത​ട​ങ്ക​ൽ നീ​ട്ടി. കേ​സി​ൽ ഇ​തു​വ​രെ​യാ​യി എ​ട്ട് പൗ​ര​ന്മാ​ർ,

സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
July 2, 2024 4:56 pm

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍

കോര്‍ണിഷിലെ ദുഗോങ് ശില്‍പം ഒഴിവാക്കുന്നതായി ഖത്തര്‍ മ്യൂസിയം
July 2, 2024 12:36 pm

ദോഹ: ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പ് ആരവങ്ങള്‍ക്കിടയിലെ പ്രധാന കൗതുകക്കാഴ്ചകളിലൊന്നായ ദോഹ കോര്‍ണിഷിലെ കൂറ്റന്‍ ദുഗോങ് ശില്‍പം നാടുനീങ്ങാനൊരുങ്ങുന്നു. 24 മീറ്റര്‍

യുഎഇ​യി​ൽ നി​ന്ന്​ പ​ണ​മ​യ​ക്കു​ന്ന​ത് 3 % കുറഞ്ഞുവെന്ന്​ വേ​ൾ​ഡ്​ ബാങ്കിന്റെ കണക്ക്
July 2, 2024 10:14 am

ദു​ബൈ: യുഎ​ഇ​യി​ൽ നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​ത്​ കു​റ​ഞ്ഞ​താ​യി വേ​ൾ​ഡ്​ ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട ക​ണ​ക്ക്. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ൽ​ മൂ​ന്നു ശ​ത​മാ​നം

ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
July 1, 2024 3:50 pm

മനാമ: ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച

Page 41 of 60 1 38 39 40 41 42 43 44 60
Top