CMDRF

ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ ലാഭത്തിൽ ഇടിവ്

ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ ലാഭത്തിൽ ഇടിവ്

ദോ​ഹ: ഖ​ത്ത​ർ ഊ​ർജ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​ന​ർജി​ക്ക് 2022നെ ​അ​പേ​ക്ഷി​ച്ച് ലാ​ഭ​ത്തി​ൽ 32 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. 2023ൽ 2.33 ​ല​ക്ഷം കോ​ടി രൂ​പയായിരുന്നു ലാ​ഭം. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ​തു​ട​ർന്ന് ആ​ഗോ​ള ദ്ര​വീ​കൃ​ത പ്ര​കൃ​തി

ജൂലൈ മുതൽ ഖ​ത്ത​റി​ൽ മ്യൂ​സി​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം
June 26, 2024 10:51 am

ദോ​ഹ: ഖ​ത്ത​റി​ൽ ജൂ​ലൈ ഒ​ന്നു​മു​ത​ൽ മ്യൂ​സി​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ഖ​ത്ത​ർ മ്യൂ​സി​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ഷ​ന​ൽ മ്യൂ​സി​യം ഓ​ഫ്

ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കത്ത്
June 25, 2024 2:49 pm

മസ്‌കത്ത്: ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്‌കത്ത് തിരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ ‘നംബിയോ’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഒമാൻ തലസ്ഥാനമായ മസ്കത്ത്

ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നിക്കുള്ള അവാർഡ് ഖത്തർ എയർവേയ്സിന്
June 25, 2024 12:16 pm

ദോ​ഹ: ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട് ഖ​ത്ത​ർ എ​യ​ർവേ​സ്. സ്കൈ​ട്രാ​ക്സ് വേ​ൾഡ് എ​യ​ർലൈ​ൻ അ​വാ​ർഡി​ലാണ് മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​യാ​യി ഖ​ത്ത​ർ എ​യ​ർവേ​സി​നെ

ഡെങ്കി മരണം ; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വിമാനക്കമ്പനികൾ തയാറാകുന്നില്ല
June 25, 2024 11:17 am

ദുബൈ: ഡെങ്കിപ്പനി ബാധിച്ച്​ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക്​ കൊണ്ടുപോകാൻ തയ്യാറാകുന്നില്ല.​ യു.എ.ഇയിൽ

യുഎഇയിൽ ചൂ​ട് കൂടുന്നു; പ്രായമായവ​ർ മു​ൻ​ക​രു​ത​ൽ സ്വീകരിക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്
June 24, 2024 3:54 pm

ദോ​ഹ: കാ​ഠി​ന്യ​മേ​റി​യ ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ പ്രാ​യ​മാ​യ​വ​ർ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ശ്ര​ദ്ധ​യും അ​നി​വാ​ര്യ​മാ​ണെ​ന്നും ജാഗ്രതാ നിർദേശം.

ഇ​ന്ത്യ​ക്ക് 12 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വിൽക്കാനൊരുങ്ങി ഖത്തർ
June 24, 2024 10:59 am

ദോ​ഹ: ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ വിൽക്കാനൊരുങ്ങി ഖത്തർ. 12 ‘മി​റാ​ഷ് 2000’ യു​ദ്ധ​വി​മാ​ന​ങ്ങളാണ് വിൽക്കാനൊരുങ്ങുന്നത്. ഖ​ത്ത​റി​ന്റെ കൈ​വ​ശ​മു​ള്ള 12 സെ​ക്ക​ൻ​ഡ് ഹാ​ൻഡ്

ഗാലയിൽ കെട്ടിടത്തിന്​ തീ പിടിച്ചു; എല്ലാവരും സുരക്ഷിതരെന്ന്​ സി.ഡി.എ.എ
June 23, 2024 2:27 pm

മസ്കത്ത്​: മസ്‌കത്ത് ഗവർണറേറ്റിലെ ഗാലയിൽ കെട്ടിടത്തിന്​ തീ പിടിച്ചു. 80 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഗാല ഇൻഡസ്ട്രിയൽ

ഖോ​ർ​ഫ​ക്കാനിൽ മാമ്പഴോത്സവം
June 23, 2024 12:09 pm

ഷാ​ർ​ജ: മാ​മ്പ​ഴ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യി ഒ​രു ഉ​ൽ​സ​വ​ത്തി​ന്​ ഖോ​ർ​ഫ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മൂ​ന്നാ​മ​ത്​

Page 43 of 60 1 40 41 42 43 44 45 46 60
Top