CMDRF

ദീ​വ​യു​ടെ ജ​ല​സം​ഭ​ര​ണി ഉ​ദ്​​ഘാ​ട​നം ചെ​യ്തു; ജലവിതരണം കൂടുതൽ കാര്യക്ഷമമാകും

ദീ​വ​യു​ടെ ജ​ല​സം​ഭ​ര​ണി ഉ​ദ്​​ഘാ​ട​നം ചെ​യ്തു; ജലവിതരണം കൂടുതൽ കാര്യക്ഷമമാകും

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) എ​ൻ​ഖ​ലി​യി​ൽ നി​ർ​മി​ച്ച കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി ഉദ്‌ഘാടനം ചെ​യ്തു. 28.7 കോ​ടി ദി​ർ​ഹം ചെ​ല​വി​ട്ട്​ നി​ർ​മി​ച്ച റി​സ​ർ​വോ​യ​റി​ന്​ 120

എയര്‍ അറേബ്യ അബുദാബി വിമാനത്തില്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു
June 21, 2024 12:12 pm

അബുദാബി: എയര്‍ അറേബ്യ അബുദാബി വിമാനത്തില്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അപകടം. തീപിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ

യുഎഇയിൽ ബലാത്സംഗ ഇരകൾക്ക്​ ഗർഭച്ഛിദ്രത്തിന് അനുമതി നൽകും
June 21, 2024 10:56 am

അബുദാബി: ബലാത്സംഗത്തിന്​ ഇരയാകുന്ന സ്ത്രീകൾക്ക്​ ഗർഭച്ഛിദ്രത്തിന് യു.എ.ഇയിൽ​ അനുമതി നൽകും. ഈ മാസം തുടക്കത്തിൽ മന്ത്രിസഭ പാസാക്കിയ ആരോഗ്യ സംരക്ഷണ

‘ജ​ബ​ൽ അ​ഖ്​​ദ​ർ സ​മ്മ​ർ’ ജൂലൈ 18 മുതൽ സെപ്റ്റംബർ 14 വരെ
June 20, 2024 2:36 pm

മ​സ്ക​ത്ത്​: മസ്കത്തിലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ജ​ബ​ൽ അ​ഖ്​​ദ​റി​ലേ​ക്ക്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ‘ജ​ബ​ൽ അ​ഖ്​​ദ​ർ സ​മ്മ​ർ’ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ.

മലയാളത്തില്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് അബൂദബി പൊലീസ്
June 20, 2024 10:32 am

അബൂദബി: സമൂഹമാധ്യമമായ എക്സില്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ മലയാളത്തില്‍ പങ്കുവെച്ച് അബുദബി പൊലീസ്. ഡ്രൈവര്‍മാര്‍ പതിവായി ചെയ്യേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള എക്‌സ്

കുവൈത്ത് തീപിടിത്തം: മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ എട്ട് പേര്‍ കസ്റ്റഡിയില്‍
June 20, 2024 6:16 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല്

2024 ആഗോള സമാധാന സൂചിക; കുവൈത്ത് മിഡിൽ ഈസ്റ്റിൽ ഒന്നാമത്, റാങ്ക് ഉയർത്തി ഒമാൻ
June 19, 2024 12:38 pm

മസ്‌കത്ത്: 2024 ലെ ആഗോള സമാധാന സൂചികയിൽ (ജിപിഐ) മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (MENA) രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്.

ഖത്തറിൽ ചൂട് കൂടുന്നു; ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്കു​ള്ള മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെന്ന്​ നിർദേശം
June 19, 2024 12:15 pm

ദോ​ഹ: ഖ​ത്ത​റി​ൽ ചൂട് കൂടുന്നു. ചൊ​വ്വാ​ഴ്ച ഉ​യ​ർ​ന്ന താ​പ​നി​ല 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ​വ​രെ ഉ​യ​ർ​ന്നു. രാ​വി​ലെ 11നാ​ണ് കൂ​ടി​യ

മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ
June 19, 2024 10:41 am

കുവൈത്ത് സിറ്റി∙ കുവൈത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ)

Page 44 of 60 1 41 42 43 44 45 46 47 60
Top