CMDRF

കോസ്‌മെറ്റിക്ക് സര്‍ജറിക്ക് വിധേയരായവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണം; ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്

കോസ്‌മെറ്റിക്ക് സര്‍ജറിക്ക് വിധേയരായവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണം; ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്

കോസ്‌മെറ്റിക്ക് സര്‍ജറിക്ക് വിധേയരായവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശവുമായി ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാന്‍ ആണ് നിര്‍ദേശം.

സൗദിയില്‍ വേനല്‍ചൂട് കൂടി, താപനില 48 ഡിഗ്രി ആയി
June 11, 2024 8:58 am

റിയാദ്: സൗദിയില്‍ വേനല്‍ ചൂടിന് കാഠിന്യമേറി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48ഡിഗ്രി

ബലിപെരുന്നാള്‍; ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു
June 10, 2024 4:05 pm

മനാമ: ബഹ്റൈനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതു

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വൈകിയത് അഞ്ചു മണിക്കൂര്‍
June 10, 2024 3:48 pm

കുവൈത്ത് സിറ്റി: കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിയത് അഞ്ചു മണിക്കൂര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം

ന​രേ​ന്ദ്ര മോ​ദി​ക്ക് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം
June 10, 2024 10:49 am

കു​വൈ​ത്ത് സി​റ്റി: മൂന്നാം തവണയും ഇന്ത്യയുടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ന​രേ​ന്ദ്ര മോ​ദി​ക്ക് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ

സ​ബ്സി​ഡി നി​ര​ക്കി​ൽ ആ​ട് വി​ൽ​പ​ന; ജൂൺ 19 വരെ
June 9, 2024 10:29 am

ദോ​ഹ: ബ​ലി​പെ​രു​ന്നാ​ൾ കാ​ല​യ​ള​വി​ൽ പൗ​ര​ന്മാ​ർ​ക്ക് സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ആ​ടു​ക​ളു​ടെ വി​ൽ​പ​ന ശ​നി​യാ​ഴ്ച മുതൽ ബുധനാഴ്ച വരെ. വി​ഡാം ഫു​ഡ് ക​മ്പ​നി,

തൊഴില്‍ നിയമലംഘനം; ഒമാനില്‍ 110 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍
June 8, 2024 2:03 pm

മ​സ്ക​ത്ത്​: ഒമാനില്‍ തൊ​ഴി​ൽ നി​യ​മലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അ​ൽ​വു​സ്ത​യി​ൽ​നി​ന്നാണ്​ 110 പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റു

ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് സ്മാര്‍ട്ട് സംവിധാനം
June 8, 2024 10:06 am

ജിദ്ദ : ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി നിര്‍മിതബുദ്ധിയിലുള്ള സ്മാര്‍ട്ട് സംവിധാനങ്ങളൊരുക്കുന്നു. ഹജ്ജ് വേളയില്‍ മലമുകളില്‍നിന്ന് പാറകള്‍ ഉരുണ്ടുവീഴുന്നതും കനത്തമഴയുടെ ലക്ഷണങ്ങള്‍

മിന്നല്‍ പരിശോധനയില്‍ ജയിലില്‍ നിന്നും വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തു
June 7, 2024 10:02 am

കുവൈത്ത് സിറ്റി: ജയില്‍ സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തു. ഫോണുകള്‍, ആയുധങ്ങള്‍, വയറുകള്‍, മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തുക്കള്‍

Page 47 of 60 1 44 45 46 47 48 49 50 60
Top