ഐ എസ് സി അൽഐൻ വാർഷിക പൊതുയോഗവും,ഭരണസമിതി തിരഞ്ഞെടുപ്പും 28ന്
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെൻ്റർ അൽഐൻ വാർഷിക പൊതുയോഗവും 2024- 25 വർഷത്തേ ക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും 28ന് ചൊവ്വാഴ്‌ച ഐ.എസ്.സി അങ്കണത്തിൽ യു.എ.ഇ കമ്യൂണിറ്റി ഡെവലപ്മെൻ്റ് അധികാരികളുടെ സാന്നിധ്യത്തിൽ വൈകിട്ട് ആറിന്