CMDRF

ദേശീയ ദിനം; നെ​ത​ർ​ല​ൻ​ഡ്‌​സി​നും ടാൻസാനിയക്കും കു​വൈ​ത്തി​ന്റെ ആ​ശം​സ

ദേശീയ ദിനം; നെ​ത​ർ​ല​ൻ​ഡ്‌​സി​നും ടാൻസാനിയക്കും കു​വൈ​ത്തി​ന്റെ ആ​ശം​സ

കു​വൈ​ത്ത്: ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന നെ​ത​ർ​ല​ൻ​ഡ്‌​സി​നും ടാൻസാനിയക്കും കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഇ​രു

പോളിങ് സമയം അവസാനിച്ചു; 67.27% പോളിങ്
April 26, 2024 6:48 pm

പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ട നിര തുടരുകയാണ്. വരിയിൽനിന്ന എല്ലാവർക്കും സ്ലിപ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താം. 67.27%

കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈനിൽ; ദുരൂഹതയെന്ന് കുടുംബം
April 26, 2024 5:01 pm

ബഹ്‌റൈൻ: ഒരു വർഷം മുൻപ് തായ്‌ലൻഡിൽ നിന്ന് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോർച്ചറിയിൽ കണ്ടെത്തി. കയ്കാൻ കയ്‌നാകം (31)

ഗള്‍ഫ് രാജ്യങ്ങളില്‍ മേയ്ദിനാവധി പ്രഖ്യാപിച്ചു
April 25, 2024 12:02 pm

മനാമ: ലോക തൊഴിലാളി ദിനമായ മേയ് ഒന്ന് ബുധനാഴ്ച രാജ്യത്തെമന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ അതോറിറ്റികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ

ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി; മുന്‍നിരയില്‍ ഖത്തര്‍
April 24, 2024 2:38 pm

ദോഹ: ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ലോകത്തെ മുന്‍നിരയില്‍ ഇടംപിടിച്ച് ഖത്തര്‍. മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം, അമേരിക്ക, ആസ്‌ട്രേലിയ

ദുബായ് എയര്‍പോര്‍ട്ട് സാധാരണ നിലയിലേക്ക്
April 23, 2024 4:02 pm

ദുബായ് എയര്‍പോര്‍ട്ട് സാധാരണ നിലയിലേക്ക്. ഇന്നലെ മുതല്‍ സര്‍വീസുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതായി എയര്‍പോര്‍ട്ട് സിഎഇ പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു. ബാഗേജ്

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
April 19, 2024 5:05 pm

തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് മൂലം ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. തടസങ്ങള്‍ ഉടന്‍ നീക്കം

ഒമാനില്‍ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി
April 19, 2024 11:42 am

മസ്‌കത്ത്: കനത്ത മഴയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21

മഴക്കെടുതി; ക്യാപിറ്റല്‍ ഗവര്‍ണര്‍ ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി
April 19, 2024 8:58 am

മനാമ: കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ ഖലീഫ മഴക്കെടുതി വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍

കനത്ത മഴ; മഴയില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി
April 19, 2024 8:41 am

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി .രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് ഫിലിപ്പൈന്‍സ് സ്വദേശികള്‍ മരിച്ചുവെന്ന്

Page 56 of 60 1 53 54 55 56 57 58 59 60
Top