CMDRF

പ്രിയദര്‍ശിയുടെ ഡാര്‍ലിംഗ് ഇനി ഒടിടിയില്‍

പ്രിയദര്‍ശിയുടെ ഡാര്‍ലിംഗ് ഇനി ഒടിടിയില്‍
പ്രിയദര്‍ശിയുടെ ഡാര്‍ലിംഗ് ഇനി ഒടിടിയില്‍

പ്രിയദര്‍ശി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഡാര്‍ലിംഗ്. പ്രണയത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു ചിത്രമാണ് ഡാര്‍ലിംഗ്. നഭാ നടേഷ് നായികയായി എത്തി. ഹനുമാന്റെ നിര്‍മാതാക്കളായ നിരഞ്ജന്‍ റെഡ്ഡിയുടെ ചിത്രം എന്ന വിശേഷണത്തില്‍ എത്തിയ ഡാര്‍ലിംഗ് ഒടിടിയില്‍ റിലീസായിരിക്കുകയാണ്. സംവിധായകന്‍ അശ്വിന്‍ റാമിന്റെ ഡാര്‍ലിംഗ് ഒടിടിയില്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

രാഘവ് എന്ന വ്യക്തി ഒരു ടൂറിസ്റ്റ് ഓഫീസില്‍ ജോലി ചെയ്തുകൊണ്ട് പാരീസിലെ തന്റെ സ്വപ്ന ഹണിമൂണിനായി പണം ലാഭിച്ചുവെക്കുന്നു. ആകസ്മികമായി, അവന്‍ ആനന്ദിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.

Top