CMDRF

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്

രാഹുൽ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും.

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്
പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും. നാമനിർദേശ പത്രികയും ബുധനാഴ്ച സമർപ്പിക്കും. ഏഴ് ദിവസം വയനാട്ടിൽ പ്രിയങ്കയുടെ പര്യടനമുണ്ടാകും. രാഹുൽ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. പ്രിയങ്ക ഗാന്ധിയുടെ പര്യടനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃയോഗത്തിൽ പ്രാഥമിക പ്ലാൻ തയാറായിട്ടുണ്ട്.

Top