CMDRF

പ്രമുഖ കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ

വയനാട്ടിൽ തിരഞ്ഞെടുപ്പ് ആവേശം പതിൻമടങ്ങാക്കി കോൺഗ്രസ്

പ്രമുഖ കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ
പ്രമുഖ കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ

വയനാട്: വയനാട്ടിൽ തിരഞ്ഞെടുപ്പ് ആവേശം പതിൻമടങ്ങാക്കി കോൺഗ്രസ്. പ്രമുഖ കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ എത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാവിലെ വയനാട്ടിൽ എത്തി.

സോണിയ ഗാന്ധി ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12.30യ്ക്കാണ് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുക.

Top