CMDRF

പ്രോട്ടീൻ കുറവാണോ ? ശരീരം കാണിച്ചു തരും ലക്ഷണങ്ങൾ

പ്രോട്ടീൻ കുറവാണോ ? ശരീരം കാണിച്ചു തരും ലക്ഷണങ്ങൾ
പ്രോട്ടീൻ കുറവാണോ ? ശരീരം കാണിച്ചു തരും ലക്ഷണങ്ങൾ

ലപ്പോഴും പല കാരണങ്ങൾ കൊണ്ടും നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ യാഥാർഥ്യത്തിൽ ഇത്തരം മാറ്റങ്ങൾ നമ്മുടെ ശരീരം കാണിച്ചുതരുന്ന അപായ സൂചനകൾ ആണ്. അത്തരത്തിൽ പ്രോട്ടീൻ കുറവുള്ളപ്പോൾ നമ്മുടെ ശരീരം കാണിച്ചു തരുന്ന മാറ്റങ്ങൾ അഥവാ അടയാളങ്ങൾ എന്തെല്ലാം എന്ന് നോക്കാം..

  • കൈകളിലും കാലുകളിലും നീര് ഉണ്ടാവുന്നത്
  • തലമുടികൾ നന്നായി കൊഴിയുന്നത്
  • മസിൽ കുറവും പേശികളിലുണ്ടാവുന്ന ബലഹീനത
  • എല്ലുകൾ ദുർബലമാവുന്നത്
  • രോഗപ്രതിരോധ ശേഷി കുറഞ്ഞു വരുന്നത്
  • നഖങ്ങളുടെ ആരോഗ്യം മോശമാകുന്നത്
  • ചർമ്മ പ്രശ്നങ്ങൾ

എന്നിവ പ്രോട്ടീൻ അഭാവത്തിൽ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന അപായ സൂചനകൾ ആരാവാം.ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണ്ണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കൺസൾട്ട് ചെയ്യുകയും അതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുകയും ചെയ്യുക.

Top