CMDRF

വിശദീകരണവുമായി പി എസ് സി

സമയമാറ്റത്തിന് പിന്നിൽ ഗൂഗിളിലുണ്ടായ സാങ്കേതിക പ്രശ്നമാണ്

വിശദീകരണവുമായി പി എസ് സി
വിശദീകരണവുമായി പി എസ് സി

തിരുവനന്തപുരം: എൽ ഡി സി ചോദ്യപേപ്പർ ചോർന്നെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ. ചോദ്യപേപ്പറും ഉത്തരസൂചികയും പ്രസിദ്ധീകരിച്ചത് പരീക്ഷയ്ക്ക് ശേഷമാണ്. സമയമാറ്റത്തിന് പിന്നിൽ ഗൂഗിളിലുണ്ടായ സാങ്കേതിക പ്രശ്നമാണ്. സാങ്കേതിക വിഭാഗം പരിശോധന നടത്തി. വിഷയം ഗൂഗിളിനെ അറിയിച്ചിട്ടുണ്ടെന്നും പി എസ് സി.

Top