CMDRF

സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവർ

ബി ജെ പിയുടെ വിജയ സാധ്യത ഒഴിവാക്കാൻ ആണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന തീരുമാനം എടുത്തത്.

സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവർ
സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവർ

പാലക്കാട്: സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവർ എം എൽ എ. പാലക്കാട് ഡി എം കെ സ്ഥാനാർത്ഥി എം എം മിൻഹാജിനെയാണ് പിൻവലിക്കുക. ബി ജെ പിയുടെ വിജയ സാധ്യത ഒഴിവാക്കാൻ ആണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന തീരുമാനം എടുത്തത്. കൺവെൻഷന് ശേഷമാണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

Top