ലമീൻ യമാലിന് നേരെ വംശീയാധിക്ഷേപം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി റ​യ​ൽ അ​റി​യി​ച്ചു.

ലമീൻ യമാലിന് നേരെ വംശീയാധിക്ഷേപം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
ലമീൻ യമാലിന് നേരെ വംശീയാധിക്ഷേപം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

മാഡ്രി​ഡ്: കഴിഞ്ഞ ദിവസം നടന്ന എ​ൽ ക്ലാ​സി​ക്കോ മ​ത്സ​ര​ത്തി​ൽ ബാ​ഴ്സി​ലോ​ണ കൗ​മാ​ര താ​രം ല​മീ​ൻ യ​മാ​ലി​ന് നേ​രെ വം​ശീ​യാ​ധി​ക്ഷേ​പം. മ​ത്സ​ര​ത്തി​ന്റെ 77ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ യ​മാ​ൽ ഓ​ടി​ച്ചെ​ന്ന​ത് റ​യ​ൽ മ​ഡ്രി​ഡ് ആ​രാ​ധ​ക​രു​ടെ മു​ന്നി​ലേ​ക്കാ​ണ്.

അ​വി​ടെ​വെ​ച്ച് ഗോ​ൾ ആ​ഘോ​ഷി​ക്ക​വെ താ​ര​ത്തി​ന്റെ ആം​ഗ്യ​വി​ക്ഷേ​പ​ത്തി​ൽ പ്ര​കോ​പി​ത​രാ​യ ചി​ല കാ​ണി​ക​ളാ​ണ് വം​ശീ​യാ​ധി​ക്ഷേ​പ​ങ്ങ​ൾ ചൊ​രി​ഞ്ഞ​ത്. സം​ഭ​വ​ത്തെ സ്പാ​നി​ഷ് ലാ ​ലി​ഗ‍യും റ​യ​ൽ മ​ഡ്രി​ഡ് ക്ല​ബും അ​പ​ല​പി​ച്ചു. അതേസമയം കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി റ​യ​ൽ അ​റി​യി​ച്ചു.

Top