അ​പ​കീ​ർ​ത്തി​ക്കേ​സ്: രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

അ​പ​കീ​ർ​ത്തി​ക്കേ​സ്: രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും
അ​പ​കീ​ർ​ത്തി​ക്കേ​സ്: രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ ഇന്ന് ഉ​ത്ത​ർ പ്ര​ദേ​ശി​ലെ എം.​പി-​എം.​എ​ൽ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. രാ​വി​ലെ ഒ​മ്പ​തി​ന് ല​ഖ്നോ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങു​ന്ന രാ​ഹു​ൽ നേ​രെ സു​ൽ​ത്താ​ൻ​പു​രി​ലെ കോ​ട​തി​യി​ലേ​ക്ക് പോ​കും.

2018 ആ​ഗ​സ്റ്റ് നാ​ലി​ന് അ​ന്ന് ബി.​ജെ.​പി പ്ര​സി​ഡ​ന്റും നി​ല​വി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ന്റെ പേ​രി​ൽ ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​വ് വി​ജ​യ് മി​ശ്ര ന​ൽ​കി​യ അ​പ​കീ​ർ​ത്തി​ക്കേ​സി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. 2018ല്‍ ​അ­​മി­​ത്­​ഷാ­​യെ കൊ­​ല­​ക്കേ­​സ് പ്ര­​തി­​യെ­​ന്ന് വി­​ശേ­​ഷി­​പ്പി­​ച്ചെ­​ന്നാ­​ണ് കേ​സ്.

Top