യുഎഇയില്‍ മഴ തുടരും

ചൊവ്വ, ബുധൻ ദിവസങ്ങളില്‍ താപനിലയിൽ കുറവുണ്ടാകുമെന്നും കേന്ദ്രം

യുഎഇയില്‍ മഴ തുടരും
യുഎഇയില്‍ മഴ തുടരും

അബുദാബി: യുഎഇയില്‍ ഈ മാസം 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ കേന്ദ്രം. അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ താപനിലയിൽ കുറവുണ്ടാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

Top