മഴക്കാല ചര്‍മ്മ സംരക്ഷണം

മഴക്കാല ചര്‍മ്മ സംരക്ഷണം
മഴക്കാല ചര്‍മ്മ സംരക്ഷണം

ഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതു മൂലം ചര്‍മത്തില്‍ എണ്ണമയം കുറഞ്ഞ് വലിച്ചിലുണ്ടാകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമമെടുത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതു പാടുകള്‍ അകറ്റി ചര്‍മത്തിന് ആകര്‍ഷണീയതയുണ്ടാക്കും. കുളി കഴിഞ്ഞാലുടന്‍ ചര്‍മത്തില്‍ മോയ്സ്ചുറൈസര്‍ പുരട്ടാം. അലോവേര ഫേഷ്യലോ കൊക്കോബട്ടര്‍ ഫേഷ്യലോ ഗുണകരമാണ്.

മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതു മൂലം ചര്‍മത്തില്‍ എണ്ണമയം കുറഞ്ഞ് വലിച്ചിലുണ്ടാകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമമെടുത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതു പാടുകള്‍ അകറ്റി ചര്‍മത്തിന് ആകര്‍ഷണീയതയുണ്ടാക്കും. കുളി കഴിഞ്ഞാലുടന്‍ ചര്‍മത്തില്‍ മോയ്സ്ചുറൈസര്‍ പുരട്ടാം. ചോക്ലേറ്റ് ഫേഷ്യലോ അലോവേര ഫേഷ്യലോ കൊക്കോബട്ടര്‍ ഫേഷ്യലോ ഗുണകരമാണ്

കാലുകളാണ് മഴക്കാലത്ത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നത്. കുളി കഴിഞ്ഞാല്‍, അല്ലെങ്കില്‍ മഴ നനഞ്ഞ് പുറത്തുനിന്ന് കയറിവന്നാല്‍ കാലുകളുടെ വിരലുകളുടെ ഇടയില്‍ നിന്ന് ഈര്‍പ്പം തുടച്ചുമാറ്റുക. കുഴിനഖം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ പെഡിക്യൂര്‍ ചെയ്യുന്നതും നെയില്‍ പോളിഷിടുന്നതും നല്ലതാണ്. പെഡിക്യൂര്‍ ചെയ്യുമ്പോള്‍ പ്രഷര്‍ പോയിന്റുകളില്‍ മസാജ് നല്‍കുന്നതുകൊണ്ട് കാലുവേദന അകലും.

Top