CMDRF

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ, നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും; ജയസൂര്യ

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ, നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും; ജയസൂര്യ
രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ, നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും; ജയസൂര്യ

ടുജീവിതം എന്ന സിനിമയെ പ്രശംസിച്ച് നടന്‍ ജയസൂര്യ. വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മയെന്നും, നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ എല്ലാവര്‍ക്കും എന്റെ കൂപ്പുകൈയെന്നും ജയസൂര്യ കുറിച്ചു.

അതേസമയം നജീബിന് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാമെന്നും അതുവച്ച് ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുതെന്നും വിലയിരുത്തരുതെന്നും ആടുജീവിതത്തിലെ അഭിനേതാവായ അറബ് നടന്‍ റിക് ആബേ. മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ബെന്യാമിന്റെ നോവലിനെ തിരശിലയില്‍ എത്തിക്കാന്‍ ബ്ലെസിയും പൃഥിരാജും എടുത്ത പ്രയ്തനം അത്ഭുതപ്പെടുത്തിയെന്നും റിക്. ദുബായില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ എത്തിയതായിരുന്നു റിക്. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ, നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും; പൃഥ്വിരാജ്

ആടുജീവിതം എന്ന സിനിമയെ പ്രശംസിച്ച് നടന്‍ ജയസൂര്യ. വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മയെന്നും, നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ എല്ലാവര്‍ക്കും എന്റെ കൂപ്പുകൈയെന്നും ജയസൂര്യ കുറിച്ചു.

അതേസമയം നജീബിന് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാമെന്നും അതുവച്ച് ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുതെന്നും വിലയിരുത്തരുതെന്നും ആടുജീവിതത്തിലെ അഭിനേതാവായ അറബ് നടന്‍ റിക് ആബേ. മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ബെന്യാമിന്റെ നോവലിനെ തിരശിലയില്‍ എത്തിക്കാന്‍ ബ്ലെസിയും പൃഥിരാജും എടുത്ത പ്രയ്തനം അത്ഭുതപ്പെടുത്തിയെന്നും റിക്. ദുബായില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ എത്തിയതായിരുന്നു റിക്.

Top