CMDRF

റെക്കോഡിട്ട് സ്വര്‍ണവില

24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.

റെക്കോഡിട്ട് സ്വര്‍ണവില
റെക്കോഡിട്ട് സ്വര്‍ണവില

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണവില. ഗ്രാമിന് 75 രൂപ വര്‍ദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വര്‍ദ്ധിച്ച് 55,680 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5775 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.

Top