CMDRF

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്
സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. മലയോര തീരദേശ മേഖലകളില്‍ യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top