എ എ പിക്ക് ആശ്വാസം

എ എ പിക്ക് ആശ്വാസം
എ എ പിക്ക് ആശ്വാസം

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മാര്‍ലേനയ്ക്കും അരവിന്ദ് കെജ്രിവാളിനും ആശ്വാസം. അപകീര്‍ത്തിക്കേസിലെ തുടര്‍നടപടികളെ തടഞ്ഞ് സുപ്രീം കോടതി. ബി ജെ പി നേതാവ് ഖബ്ബര്‍ നല്‍കിയ പരാതിയിലെ നടപടികളാണ് സുപ്രീം കോടതി തടഞ്ഞത്.

Top