CMDRF

റെസ്റ്റെടുത്ത് സ്വർണവില; ഇന്ന് 200 രൂപ കുറഞ്ഞു

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5865 രൂപയാണ്.

റെസ്റ്റെടുത്ത് സ്വർണവില; ഇന്ന് 200 രൂപ കുറഞ്ഞു
റെസ്റ്റെടുത്ത് സ്വർണവില; ഇന്ന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം: കുറച്ച് റെസ്റ്റ് എടുത്തിരിക്കുകയാണ് ഇന്ന് സ്വർണം. നാല്‌ ദിവസങ്ങൾക്ക് പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞു. ഇന്നത്തെ വില 7095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5865 രൂപയാണ്.

Top