CMDRF

യു.ഡി.എഫ് നിലം തൊടില്ലന്ന് റിയാസ് . . .

യു.ഡി.എഫ് നിലം തൊടില്ലന്ന് റിയാസ് . . .
യു.ഡി.എഫ് നിലം തൊടില്ലന്ന് റിയാസ് . . .

ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം 2004-ലെ ചരിത്രം ആവർത്തിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ഉൾപ്പെടെ ഭൂരിപക്ഷ മണ്ഡലങ്ങളിലും ഇടതുപക്ഷം ജയിക്കും. കോൺഗ്രസ്സിനെ മതേതര സമൂഹത്തിന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. ( വീഡിയോ കാണുക )

Top