CMDRF

ഒമാനില്‍ പാറ ഇടിഞ്ഞുവീണ് അപകടം

ഒമാനില്‍ പാറ ഇടിഞ്ഞുവീണ് അപകടം
ഒമാനില്‍ പാറ ഇടിഞ്ഞുവീണ് അപകടം

മസ്കറ്റ്: താമസ കെട്ടിടത്തിന് മുകളില്‍ പാറ ഇടിഞ്ഞുവീണു. ഒമാനിലെ മത്ര വിലായത്തില്‍ ആണ് സംഭവം.സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഘമാണ് അപകട സ്ഥലത്തെത്തി താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Top